You Searched For "പ്രകാശ് രാജ്"

മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത്; ഡൽഹി പോസ്റ്റർ വിവാദത്തിലെ ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധിയും പ്രകാശ് രാജും; എന്നെയും അറസ്റ്റ് ചെയ്യു എന്ന് ട്വീറ്റും; വാക്‌സിൻ നയത്തെ വിമർശിച്ചവരുടെ അറസ്റ്റിൽ പ്രതിഷേധം ശക്തം
ജയ് ഭീമിൽ ഹിന്ദി സംസാരിക്കുന്ന കഥാപാത്രത്തിന്റെ കരണത്തടിക്കുന്ന രംഗം; നടൻ പ്രകാശ് രാജിനെതിരെ ട്വിറ്ററിൽ പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘങ്ങൾ; പ്രൊപ്പഗാണ്ട നടപ്പാക്കുന്നെന്ന് ആരോപണം
രണ്ട് ഇന്ത്യയിൽ നിന്നാണ് വരുന്നത്, സ്വതന്ത്രമായി ശ്വസിക്കാനാവുന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ; രാക്ഷസന്മാരെ പടിക്ക് പുറത്തുനിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി: പ്രകാശ് രാജ്
പുതിയ വാർത്ത: ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത് എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രം; നടൻ പ്രകാശ് രാജിന്റെ ചന്ദ്രയാൻ പോസ്റ്റിന് രൂക്ഷ വിമർശനം; രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കമന്റുകൾ